സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിദ്വേഷ പ്രചാരണം | Oneindia Malayalam

2018-08-20 54

Again hate campaign against Kerala
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം. മലയാളികള്‍ അതിധനികരാണെന്നും അവര്‍ക്ക് മെഴുകുതിരി മുതല്‍ നാപ്കിന്‍ വരെ ഉള്ള കാര്യങ്ങള്‍ ദാനമായി വേണ്ടെന്നും എല്ലാം സേവാഭാരതിക്ക് നല്‍കണമെന്നും പറയുന്ന വോയിസ് ക്ലിപ്പും കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മലയാളിയായ സുരേഷ് കൊച്ചാട്ടില്‍ എന്ന ഇയാള്‍ സജീവ സംഘപരിവാര്‍ പ്രചാരകനും ബിജെപിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്ന ആളുമാണ്. 2014 ലെ തെരഞ്ഞെടുപ്പില്‍ മോഡിയുടെ സോഷ്യല്‍ മീഡിയ പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത് ഇയാള്‍ ആയിരുന്നു.
#KeralaFloods